''ഞങ്ങളുണ്ട് കൂടെ''- കണ്ട്രോള് റൂം വഴി അവശ്യസാധനങ്ങളെത്തിക്കാന്‍ ഡി.വൈ.എഫ്.ഐ.
സാമ്പത്തികമായും സാമൂഹികമായുമുള്ള സഹായങ്ങള്‍ക്ക് പുറമേ ഒറ്റപ്പെട്ടുപോകുന്ന എതു പ്രായത്തിലുമുള്ള ആളുകള്‍ക്ക് മാനസികാരോഗ്യ വിദഗ്ദരുടെ സഹായം ലഭ്യമാക്കാനും ഡി.വൈ.എഫ്.ഐ പ്രത്യേകം സജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.